
കുമരകം പുതിയകാവ് ദേവീക്ഷേത്രത്തിൽ അഖണ്ഡനാമജപം മെയ് 10-ന്
കുമരകം :പുതിയകാവ് ദേവീക്ഷേത്രത്തിൽ ഭഗവത്പ്രീതിക്കായി എല്ലാ മാസവും അഖണ്ഡ
നാമജപം നടത്തപ്പെടുകയാണ്. ഈ മാസത്തെ അഖണ്ഡ നാമജപം മെയ് 10-ാം തീയതി (ശനി)
രാവിലെ 06:00 മണി മുതൽ വൈകുന്നേരം 06:30 വരെ ക്ഷേത്രസന്നിധിയിൽ വച്ച്
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

നടത്തപ്പെടുകയാണ്. അഖണ്ഡ നാമജപത്തിൽ എല്ലാ ഭക്തജനങ്ങളും പങ്കാളികളായി
ഭഗവത്പ്രീതിയ്ക്ക് പാത്രീഭൂതരാകണമെന്ന് ക്ഷേത്ര ഉപദേശക സമിതി അഭ്യർത്ഥിച്ചു.
തുടർന്നുള്ള മാസങ്ങളിൽ അഖണ്ഡ നാമജപത്തിൽ പങ്കാളികളാകാൻ ക്ഷേത്ര ഉപദേശക
സമിതിയുമായി ബന്ധപ്പെടുക. പ്രസിഡന്റ് രാജൻ പിള്ള: 9847047820, സെക്രട്ടറി റെജിമോൻ
വെങ്ങലിൽ : 9446844793
Third Eye News Live
0