കുമരകത്തു നിന്നുള്ള ​പുനർജനി തീർഥയാത്ര സംഘം തിരുനാവായ മഹാ മാമാങ്ക മഹോത്സവത്തിൽ പങ്കെടുക്കാൻ പുറപ്പെട്ടു

Spread the love

കുമരകം : ഭാരതപ്പുഴയുടെ തീരത്ത് നടക്കുന്ന തിരുനാവായ മഹാമാമാങ്ക മഹോത്സവ തീർഥ യാത്രക്ക് ഇന്ന് (ജനു 26 )4 -ന് കുമരകം പുതിയകാവ് ദേവി ക്ഷേത്രത്തിൽ നിന്നും 49 അംഗ പുനർജനി തീർഥ യാത്ര സംഘം പുറപ്പെട്ടു.

video
play-sharp-fill

കാടാമ്പുഴ ദേവി ക്ഷേത്രം, ആലത്തിയൂർ ശ്രീ രാമ ഹനുമാൻ സ്വാമി ക്ഷേത്രം, തവനൂർ ശിവ ക്ഷേത്രം, തവനൂർ ബ്രഹ്മ ക്ഷേത്രം എന്നിവിടങ്ങളിൽ ദർശനം നടത്തി

വൈകിട്ട് നിള ആരതി ദർശിച്ച് നാളെ രാവിലെ കുമരകത്ത് തിരിച്ച് എത്തുമെന്ന് പുനർജനി കോർഡിനേറ്റർ പ്രതീഷ് പറത്തറ അറിയിച്ചു. പുനർജനി സഹ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോർഡിനേറ്റർമാരായ വി.കെ.സുനിത്ത് ,എൻ.കെ. സനീഷ് , ബിന്ദു കിഷോർ, മോൾവ്യൂ ബൈജു എന്നിവർ നേതൃത്വം വഹിക്കുന്നു.