കുമരകത്ത് പൈപ്പ് പൊട്ടി ശുദ്ധജലം പാഴാകുന്നു

Spread the love

 

കുമരകം: കോട്ടയം കുമരകം റോഡിൽ കുമരകം പെട്രോൾ പമ്പിനും പുത്തൻപള്ളിക്കും ഇടയിൽ പൈപ്പ് പൊട്ടി ശുദ്ധജലം പാഴാകുന്നു. കടുത്ത വേനലിൽ കുമരകത്ത് ശുദ്ധജല ക്ഷാമം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് പൈപ്പ്

പൊട്ടി വൻതോതിൽ കുടിവെള്ളം പാഴാകുന്നത്. അധികാരികൾ ഇടപെട്ട് നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

വെള്ളം അമൂല്യമാണ് അത് പാഴാക്കരുത് എന്നാണ് വാട്ടർ അതോറിറ്റി പറയുന്നത്. അത്ര സമയം റോഡിൽ പൈപ്പ് പൊട്ടി വെള്ളo പാഴാകുന്നത്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group