
കോട്ടയം: കുമരകം വഴി യാത്ര ചെയ്യുന്നവർ ശ്രദ്ധിക്കുക. കുമരകത്തെ ഇൻഡ്യൻ
ഓയിൽ പെട്രോൾ പമ്പിൽ നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ഇന്നു
മുതൽ മൂന്നാഴ്ചത്തേക്ക് കുമരകം പെട്രോൾ പമ്പ് തുറന്നു പ്രവർത്തിക്കുന്നതല്ലെന്ന് പമ്പ്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മാനേജർ അറിയിച്ചു.
കുമരകത്ത് ഇന്ധനം നിറയ്ക്കാം എന്നു കരുതി യാത്ര ചെയ്യരുത്. അതുകൊണ്ട്
നേരത്തേ ഇന്ധനം നിറയ്ക്കാൻ കുമരകം വഴി ചെയ്യുന്നവർ ശ്രദ്ധിക്കുക.