
കുമരകം : ചക്രംപടി പറമ്പിൽ ശ്രിഭദ്രകാളി ക്ഷേത്രത്തിൽ ഇന്ന് 2024 ഓഗസ്റ്റ് 08 (08/08/2024 വ്യാഴം) വൈകുന്നേരം നട തുറന്ന് ദീപാരാധനയും വിശേഷാൽ പൂജയും നടത്തും.
ദീപാരാധനയും വിശേഷാൽ പൂജയും ക്ഷേത്രത്തിൽ വഴിപാടായി സമർപ്പിക്കുന്നത് പറമ്പിൽ കുടുംബാംഗമായ പരേതരായ അച്ചൻകുഞ്ഞിന്റെ്റെയും പെണ്ണമ്മയുടെയും ഓർമ്മയ്ക്കായ് മക്കളായ മിനിമോൾ, മോനച്ചൻ, സന്തോഷ് എന്നിവർ സംയുക്തമായാണ്.
ദീപാരാധനയ്ക്കും വിശേഷാൽ പൂജയ്ക്കും ശേഷം പ്രസ്തുത കുടുംബാംഗങ്ങൾ ചേർന്ന് നടത്തുന്ന അമൃതഭോജനം (അന്നദാനം) ഉണ്ടായിരിക്കുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
വഴിപാടുകൾക്കും മറ്റുമായി ക്ഷേത്രം ഓഫീസുമായി ബന്ധപ്പെടേണ്ട ഫോണ്‍ നമ്പരുകള്‍ : ചെല്ലപ്പൻ പറമ്പിൽ – 9447517942 സുശീലൻ – 9447525595, ജോഷി – 9446020095