video
play-sharp-fill

കുമരകം പറമ്പിൽ ശ്രീ ഭദ്രകാളി ക്ഷേത്രത്തിൽ ഇന്ന് ദീപാരാധനയും വിശേഷാൽ പൂജയും

കുമരകം പറമ്പിൽ ശ്രീ ഭദ്രകാളി ക്ഷേത്രത്തിൽ ഇന്ന് ദീപാരാധനയും വിശേഷാൽ പൂജയും

Spread the love

 

കുമരകം : ചക്രംപടി പറമ്പിൽ ശ്രിഭദ്രകാളി ക്ഷേത്രത്തിൽ ഇന്ന് (വെള്ളിയാഴ്ച 02.08.2024) വൈകുന്നേരം നട തുറന്ന് ദീപാരാധനയും വിശേഷാൽ പൂജയും നടത്തും.

ദീപാരാധനയും വിശേഷാൽ പൂജയും ക്ഷേത്രത്തിൽ വഴിപാടായി സമർപ്പിക്കുന്നത് ക്ഷേത്രത്തിലെ വനിതാ കൂട്ടായ്മയിലെ അംഗങ്ങളായ ശോഭന പറമ്പിൽ, രാധാ മാധവൻ പറമ്പിൽ, സിനി ബിജു പറമ്പിൽ, ഉഷാ വാസു

പറമ്പിൽ, ഷൈലജ മുരളി കളത്തിൽ, ശാന്തമ്മ പറമ്പിൽ, ഷേർലി അനിയപ്പൻ പറമ്പിൽ എന്നിവർ സംയുക്തമായാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദീപാരാധനയ്ക്കും വിശേഷാൽ പൂജയ്ക്കും ശേഷം കർക്കിടക വാവിനോടനുബന്ധിച്ച് കുടുംബക്ഷേത്രത്തിൽ പൂർവ്വാചാരപ്രകാരം നടത്തിവന്നിരുന്ന വെള്ളംകുടി ചടങ്ങ് ക്ഷേത്രത്തിൽ നട ത്തും.

ക്ഷേത്രം ഓഫീസുമായി ബന്ധപ്പെടേണ്ട ഫോണ്‍ നമ്പരുകള്‍ : ചെല്ലപ്പൻ പറമ്പിൽ – 9447517942 സുശീലൻ – 9447525595, ജോഷി – 9446020095