കുമരകം എൻ എസ് എസ് കരയോഗം കുടുംബ സംഗമം നടത്തി: മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു  ;സൈനിക സേവനത്തിൽ നിന്നും വിരമിച്ചസേനാംഗങ്ങളെ ചടങ്ങിൽ ആദരിച്ചു

Spread the love

കുമരകം എൻ എസ് എസ്644കരയോഗത്തിൻ്റെ ആഭിമുഖ്യത്തിൽ കുടുംബ സംഗമം നടത്തി. കോട്ടയം താലൂക്ക് യൂണിയൻ എൻ എസ് എസ് പ്രസിഡൻ്റ് ബി. ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു.

video
play-sharp-fill

സമ്മേളനം സഹകരണ ദേവസ്വം തുറമുഖ വകുപ്പു മന്തി വിഎൻ . വാസവൻ ഉദ്ഘാടനം ചെയ്തു.തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ മുഖ്യ സന്ദേശം നൽകി. എം.ആർ രവീന്ദ്രനാഥിന്

കർഷകശ്രീ പുരുഷ്ക്കാരം മന്ത്രി സമ്മാനിച്ചു. സൈനിക സേവനത്തിൽ നിന്നും വിരമിച്ചസേനാംഗങ്ങളേയും ചടങ്ങിൽ ആദരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ.വി.ബിന്ദു .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

താലൂക്ക് യൂണിയൻ സെകട്ടറി എ.എം. രാധാകൃഷ്ണൻ നായർ, പി.എ. ഹരിശ്ചന്ദൻ, സുധാ എം നായർ. വിഎൻ .ജയകുമാർ ,സിന്ധുരവികുമാർ, എം.ആർ രാധാ കൃഷ്ണൻ എന്നിവർ സംസാരിച്ചു.

യോഗത്തിന് എൻ എസ് എസ് കരയോഗം പ്രസിഡൻ്റ് എം.എൻ. അനിൽകുമാർ സ്വാഗതം ആശംസിച്ചു.