play-sharp-fill
കുമരകം നവ നസ്രത്ത് തിരുകുടുംബ ദൈവാലയത്തിൽ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുന്നാളും ഗ്രാൻഡ് പേരൻ്റസ് ഡേ സംഗമവും

കുമരകം നവ നസ്രത്ത് തിരുകുടുംബ ദൈവാലയത്തിൽ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുന്നാളും ഗ്രാൻഡ് പേരൻ്റസ് ഡേ സംഗമവും

 

കുമരകം : നവനസ്രത്ത് പള്ളിയിൽ അൽഫോൻസാമ്മയുട തിരുന്നാളും ഗ്രാൻഡ് പേരൻ്റ്സ് ഡേയും നടത്തി.

രാവിലെ 10-ന് വിശുദ്ധ കുർബാനയും നാെവേനയും നടത്തി. തുടർന്ന് പ്രദക്ഷിണവും പാച്ചോർ വിതരണവും

ഉണ്ടായിരുന്നു. തിരുന്നാൾ ആഘാേഷങ്ങളുടെ ഭാഗമായി ഗ്രാൻഡ് പേരൻ്റസിനെയും അൽഫാേൻസാ , അന്ന

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാമധാരികളേയും ആദരിച്ചു. പെരുന്നാൾ ചടങ്ങുകൾക്ക് നേതൃത്വം നൽകിയ വികാരി ഫാ : സിറായക് വലിയപറമ്പിൽ ഉപഹാരങ്ങളും സമ്മാനിച്ചു.