കുമരകം മറ്റത്തിൽ കെ ജോണിന്റെ ഭാര്യ ലില്ലി ജോൺ (89 )നിര്യാതയായി.

കുമരകം മറ്റത്തിൽ കെ ജോണിന്റെ ഭാര്യ ലില്ലി ജോൺ (89 )നിര്യാതയായി.

Spread the love

കുമരകം : (വാർഡ് -15) മറ്റത്തിൽ കെ ജോണിന്റെ ഭാര്യ ലില്ലി ജോൺ (89 ) നിര്യാതയായി.

പരേത കോട്ടയം ആര്യാട്ടുപറമ്പിൽ കുടുംബാംഗമാണ്.

മക്കൾ: ലീന, ജേക്കബ് ജോൺ, തോമസ് ജോൺ ,

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മരുമക്കൾ: ബാബുക്കുട്ടി കോര പൂച്ചേരിക്കേരിൽ (വാകത്താനം ), ബിൻസി ജേക്കബ് ഇളംപള്ളിയിൽ (നീലിമംഗലം), ലീനാ തോമസ് പാറമ്പുഴയിൽ (വെള്ളൂർ – പാമ്പാടി)

സംസ്ക്കാരം നാളെ (ശനി) രാവിലെ 10- ന് വസതിയിൽ ശുശ്രൂഷ ആരംഭിച്ച് കുമരകം സെന്റ് ജോൺസ് ആറ്റാമംഗലം യാക്കോബായ സുറിയാനി പള്ളിയിൽ

Tags :