
കുമരകം : കുമരകം പഞ്ചായത്ത്4-ാം വാർഡിൽ വള്ളാറ നഴ്സറി സ്കൂളിന്
പിൻവശത്തെ റോഡിലേക്ക് തേക്കു വീണ് ഗതാഗതം തടസപ്പെട്ടു. ഒരു പോസ്റ്റും
ചെരിഞ്ഞിട്ടുണ്ട്. ഇന്ന് രാവിലത്തെ കാറ്റിലും മഴയിലുമാണ് മരം നിലം പൊത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതേ തുടർന്ന് ഇവിടെ ഗതാഗതം നിലച്ചിരിക്കുകയാണ്.കുമരകം അടക്കം കോട്ടയം
ജില്ലയിൽ ഇന്നു രാവിലെ മുതൽ കനത്ത മഴയാണ് പെയ്തത്. നിരവധി സ്ഥലങ്ങളിൽ
മരം വീണതായി റിപ്പോർട്ടുണ്ട്. ജില്ലയിൽ ഇന്ന് റെഡ് അലർട്ട്
പ്രഖ്യാപിച്ചിരിക്കുകയാണ്.