
കുമരകം ; കുഴിവേലിപ്പറമ്പ് അന്നപൂർണ്ണേശ്വരി ഭദ്രകാളി ക്ഷേത്രത്തിലെ ഇടവ
മാസത്തിലെ ആയില്യംപൂജ നാളെ (1/6/2025 ഞായറാഴ്ച) ക്ഷേത്രം മേൽശാന്തി
സവ്യസായി ശാന്തിയുടെ കാർമ്മികത്വത്തിൽ നടത്തപ്പെടുന്നതാണ്. ആയില്യംപൂജ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
വഴിപാടായി നടത്തുന്നത് അരുൺ ബാബു മൂന്നു തൈപ്പറമ്പിൽ, ത്യാഗരാജൻ വടക്കേ
ശ്രാമ്പിക്കൽ എന്നിവർ ചേർന്നാണ്.എല്ലാ ഭക്ത ജനങ്ങളും ആയില്യംപൂജയിൽ
പങ്കെടുക്കണമെന്ന് ക്ഷേത്രം ഭാരവാഹികൾ അഭ്യർത്ഥിച്ചു.
എല്ലാ നടതുറക്കൽ ദിവസവും ഗണപതി ഹോമം ഉണ്ടായിരിക്കുന്നതാണന്ന്
ക്ഷേത്രം കമ്മിറ്റി അറിയിച്ചു.