കുമരകം കുഴിവേലിപ്പറമ്പ് അന്നപൂർണ്ണേശ്വരി ഭദ്രകാളി ക്ഷേത്രത്തിൽ ആയില്യംപൂജ നാളെ

Spread the love

കുമരകം : കുഴിവേലിപ്പറമ്പ് അന്നപൂർണ്ണേശ്വരി ഭദ്രകാളി ക്ഷേത്രത്തിലെ മേടമാസത്തിലെ ആയില്യംപൂജ നാളെ ( 05.05.2025 | മേടം 22 | തിങ്കളാഴ്ച ) ക്ഷേത്രം മേൽശാന്തി സവ്യാസായി ശാന്തിയുടെ കാർമ്മികത്വത്തിൽ നടത്തുന്നതാണ്.

ചടങ്ങുകൾ

പതിവ് പോലെ രാവിലെ 5.30ന് നട തുറക്കൽ, 6.00 ന് ഗണപതി ഹോമം. 6.30 ന് ഉഷ:പൂജ, 10.30 ന്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉച്ചപൂജ തുടർന്ന് സർപ്പങ്ങൾക്ക് തളിച്ചുകൊട,ആയില്യംപൂജ,12.00 ന് അന്നദാനം.

ആയില്യമാസ പൂജയും, അന്നദാനവും വഴിപാടായി സമർപ്പിക്കുന്നത് ആദിത്യൻ തിരുവാതിര

വിഹാർ, മാടപ്പള്ളിയും, ദേവദർശ് സുധീർ തൈത്തറ എന്നീ ഭക്തജനങ്ങളാണ്. തദവസരത്തിൽ

നടക്കുന്ന ക്ഷേത്ര ചടങ്ങുകളിലും, ആയില്യം പൂജയിലും മുഴുവൻ ഭക്തജനങ്ങളും

പങ്കെടുക്കണമെന്ന് ക്ഷേത്രം കമ്മിറ്റി ഭാരവാഹികൾ അഭ്യർത്ഥിച്ചു.