
കുമരകം: ശ്രീകുമാരമംഗലം പബ്ലിക് സ്കൂൾ സീനിയർ സെക്കൻഡറിയിൽ പ്രകൃതിസംരക്ഷണ ദിനം ആചരിച്ചു.
പ്രകൃതിയെ സംരക്ഷിക്കുന്നതിനും സ്നേഹിക്കുന്നതിനുമായി “ചങ്ങാതിക്ക് ഒരു മരം ‘എന്ന പരിപാടി സംഘടിപ്പിച്ചു.
കുട്ടികൾ കൊണ്ടുവന്ന ചെടികൾ പരസ്പരം കൈമാറുകയും ചെയ്തു. അതോടൊപ്പം പ്രകൃതി സംരക്ഷണ ദിനം ആചരിക്കുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
10 ബിയിലെ നിവേദിത സനോജ് പ്രകൃതി സംരക്ഷണ പ്രതിജ്ഞയും പ്രസംഗവും അനന്യ. എച്ച്, പ്രകൃതി സ്നേഹം കുട്ടികളിൽ വളർത്താൻ ഉതകുന്ന കവിതയും ആലപിച്ചു.
സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന പരിപാടിയിൽ പ്രിൻസിപ്പൽ അനീഷ്. കെ.ചെറിയാൻ കുട്ടികൾക്ക് സന്ദേശങ്ങൾ നൽകി.