കുമരകം കൃഷിഭവനിൽ തെങ്ങ്, മുരിങ്ങ തെെകൾ വിതരണത്തിന് എത്തി

Spread the love

 

കുമരകം : കുമരകം കൃഷിഭവനിൽ നല്ല ഇനം തെങ്ങിൻ തൈകളും മുരിങ്ങ തൈകളും കർഷകർക്കായി

എത്തിച്ചിട്ടുണ്ട്. വളരെ കുറച്ചു തൈകൾ മാത്രമേ എത്തിയിട്ടുള്ളു. തെങ്ങിൽ തൈകളും മുരിങ്ങ തൈകളും

ആവശ്യമുള്ള കർഷകർ എത്രയും വേഗം കൃഷിഭവനുമായി ബന്ധപ്പെടണമെന്ന് കുമരകം കൃഷി ഓഫീസർ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആൻ സ്നേഹ ബേബി അറിയിച്ചു.