
കുമരകം: പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ക്നാനായ കത്തോലിക്ക യൂത്ത് ലീഗ്
കുമരകം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വള്ളാറ പുത്തൻപള്ളിയുടെ മുൻവശത്ത്
വൃക്ഷതൈ നട്ട് പരിസ്ഥിതി ദിനം ആചരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഫാ.ജോബിൻ പെരുമ്പളത്തുശ്ശേരി, ഡയറക്ടർ റ്റോബിൻ മേലുവള്ളി, സിസ്റ്റർ
അഡ്വൈസർ റെറ്റി എസ്‌വിഎം, പ്രസിഡൻറ് ജിസ് ജോജി ചിറത്തറ,
ജോയിൻസെക്രട്ടറി ടീന ലൂയിസ് കാളത്തുക്കുറ്റി, എന്നിവരുടെ നേതൃത്വത്തിൽ
യൂണിറ്റ് അംഗങ്ങളുടെ സാന്നിധ്യത്തിലായിരുന്നു വൃക്ഷത്തൈ നട്ടത്.