video
play-sharp-fill

കുമരകത്ത് കരിമീൻ വില കുറഞ്ഞു: മത്തിക്ക് കരിമീനിനേക്കാൾ വില.

കുമരകത്ത് കരിമീൻ വില കുറഞ്ഞു: മത്തിക്ക് കരിമീനിനേക്കാൾ വില.

Spread the love

 

കുമരകം: കരിമീൻ വരവ് കൂടിയതോടെ വില അൽപം കുറഞ്ഞു. കുമരകത്തെ മത്സ്യ തൊഴിലാളി

സംഘത്തിൽ കരിമീനിന് ഇന്നു വില കുറച്ചതായി സംഘം ഭാരവാഹികൾ അറിയിച്ചു. കിലോഗ്രാമിന് 80 രൂപ

വരെ കുറഞ്ഞിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം മത്തിക്ക് ചെറിയ ഇനം കരിമീനിനേക്കാൾ വിലവർധിച്ചു. ഒരു കിലോഗ്രാം മത്തിയുടെ ഇന്നത്തെ

വില 320 രുപയാണ്. കോട്ടയം ചുങ്കത്തെ വിലയാണിത്.

ഉൾനാടൻ മത്സ്യ തൊഴിലാളി സംഘത്തിൽ കരിമീനിൻ്റെ പഴയ വിലയും പുതിയ വിലയും ചുവടെ: പഴയ

വില,പുതിയ വില എന്ന ക്രമത്തിൽ.

A+ 550 470

A 450 370

B 300 270

C 220 200

പൂമീൻ

A 360 B 260