video
play-sharp-fill

കുമരകം കലാഭവൻ 46-ാം വാർഷിക പൊതുയോഗം ചേർന്ന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു: എം. എൻ ഗോപാലൻ ശാന്തി -പ്രസിഡണ്ട്, എസ്.ഡി.പ്രേംജി -സെക്രട്ടറി.

കുമരകം കലാഭവൻ 46-ാം വാർഷിക പൊതുയോഗം ചേർന്ന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു: എം. എൻ ഗോപാലൻ ശാന്തി -പ്രസിഡണ്ട്, എസ്.ഡി.പ്രേംജി -സെക്രട്ടറി.

Spread the love

കുമരകം : കുമരകം കലാഭവൻ 46 -ാം വാർഷിക പൊതുയോഗം
കലാഭവൻ ഹാളിൽ സംഘടിപ്പിച്ചു. കലാഭവൻ പ്രസിഡണ്ട് എം എൻ ഗോപാലൻ ശാന്തി അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി എസ് ഡി പ്രേംജി റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. കലാഭവൻ ഭാരവാഹികളായ

ടി കെ ലാൽ ജ്യോത്സ്യർ,പി കെ മനോഹരൻ,പി എസ് സദാശിവൻ,എസ് ജയരാജ്, പി എം കെ അനിൽകുമാർ,രാജി സാജൻഎന്നിവർ സംസാരിച്ചു.
പുതിയ ഭരണസമിതി അംഗങ്ങളായി എം.എൻ ഗോപാലൻ ശാന്തി (പ്രസിഡണ്ട്), ടി കെ ലാൽ ജ്യോത്സ്യർ (വർക്കിംഗ് പ്രസിഡണ്ട്)

അഡ്വ.പി കെ മനോഹരൻ,പി എസ് സദാശിവൻ, പി വി പ്രസേനൻ,സാൽവിൻ കൊടിയന്ത്ര ,ജഗദമ്മ മോഹനൻ,അമ്മാൾ സാജുലാൽ,(വൈസ് പ്രസിഡൻറുമാർ),എസ് ഡി പ്രേംജി (സെക്രട്ടറി) ,പി കെ അനിൽകുമാർ, രാജി സാജൻ (ജോയിൻ സെക്രട്ടറിമാർ) ,,എസ് ജയരാജ് ( ട്രഷറർ) ,അലക്സ് ടി എം, ഗണേഷ് ഗോപാൽ, ശാന്തകുമാർ പി കെ, പുഷ്പാംഗദൻ കെ കെ,

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പി പി ബൈജു, വിജയകുമാർ പി കെ, വി സി മത്തായി, രാജു എൻ എ, എ പി സലിമോൻ, കെ ജെ ജോൺ, ടി സി തങ്കപ്പൻ, കെ എൻ ബാലചന്ദ്രൻ, അനീഷ് കെ വാസുദേവൻ,
ബിന്ദു സരസിജൻ,അനിത ശ്രീനിവാസൻ, ഉഷ സോമൻ, സലീമ ശിവാത്മജൻ, ഷഹാന കെ

തങ്കച്ചൻ, ലില്ലമ്മ ബാബു, ഷീബ ഇ (കമ്മറ്റി അംഗങ്ങൾ), ജ്യോതിലാൽ ഇ എം, കെ ജി ബിനു
(ആഡിറ്റേഴ്സ്) എന്നിവരെ തിരഞ്ഞെടുത്തു. വോക്കൽ,കീബോർഡ്, വയലിൻ (കർണാട്ടിക്)
മൃദംഗം,തബല,ഡാൻസ് തുടങ്ങിയ ക്ലാസുകൾ ആരംഭിച്ചതായി ഭാരവാഹികൾ അറിയിച്ചു.