video

00:00

കുമരകം കലാഭവനിൽ 76-ാമത് റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു: കുമരകം ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ പി.ഐ ഏബ്രഹാം റിപ്പബ്ലിക് ദിനാഘോഷം ഉദ്ഘാടനം ചെയ്തു.

കുമരകം കലാഭവനിൽ 76-ാമത് റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു: കുമരകം ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ പി.ഐ ഏബ്രഹാം റിപ്പബ്ലിക് ദിനാഘോഷം ഉദ്ഘാടനം ചെയ്തു.

Spread the love

കുമരകം :കലാഭവൻ്റെ ആഭിമുഖ്യത്തിൽ കലാഭവൻ അങ്കണത്തിൽ76-ാമത് റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു. കുമരകം ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ പി.ഐ ഏബ്രഹാം റിപ്പബ്ലിക് ദിനാഘോഷം ഉദ്ഘാടനം ചെയ്തു.

കലാഭവൻ വൈസ് പ്രസിഡൻ്റ് പി.വി പ്രസേനൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മുൻ കുമരകം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എ പി സലിമോൻ റിപ്പബ്ലിക് ദിന സന്ദേശം നൽകി. യോഗത്തിൽ

കലാദവൻ സെക്രട്ടറി എസ് ഡി പ്രേംജി വൈസ് പ്രസിഡൻ്റുമാരായ സാൽവിൻ കൊടിയന്ത്ര, ജഗദമ്മ മോഹനൻ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭാരവാഹികളായ ഗണേശ് ഗോപാൽ, ആയില്യം വിജയകുമാർ,ലീല്ലമ്മ ബാബു,അനിത ശ്രീനിവാസൻ എന്നിവർ സംസാരിച്ചു. വൈസ് പ്രസിഡൻ്റ് പിവി പ്രസേനൻ ദേശീയ പതാക

ഉയർത്തുകയും, ഗണേശ് ഗോപാൽ, ആയില്യം വിജയകുമാർ, പി.ഐ ഏബ്രഹാം തുടങ്ങിയവരുടെ നേതൃത്വത്തിൽ ദേശഭക്തി ഗാനങ്ങൾ ആലപിക്കുകയും ചെയ്തു.