
പൂർവ്വ വിദ്യാർത്ഥിയുടെ സമ്മാനം: കുമരകം എ.ബി.എം ഗവൺമെന്റ് സ്കൂൾ ക്യാമറ വലയത്തിൽ
കുമരകം: അങ്ങനെ സർക്കാർ സ്കൂളും ക്യാമറ നിരീക്ഷണത്തിലായി. സർക്കാർ ഫണ്ട് ചെലവിട്ടല്ല ക്യാമറ
സ്ഥപിച്ചത്. ഒരു പൂർവ വിദ്യാർത്ഥിയാണ് പണം മുടക്കിയത്.
കുമരകം എബിഎം ഗവൺമെന്റ് യു.പി സ്കൂളിലാണ് ക്യാമറകൾ സ്ഥാപിച്ചത്. സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രവാസിയുമായ പ്രജീഷ് മാഞ്ചിറ ആണ് ക്യാമറകൾ സ്ഥാപിക്കാനുള്ള ചെലവ് വഹിച്ചത്.
നിലവിൽ 4 ക്യാമറകൾ ആണ് സ്ഥാപിച്ചത്. ഇതോടെ സ്കൂളിന്റെയും കുട്ടികളുടെയും സുരക്ഷ കൂടുതൽ
കാര്യക്ഷമമാക്കാൻ സാധിച്ചു.
Third Eye News Live
0