
കുമരകം : കുമരകത്ത് റോഡ്പണി നടക്കുന്ന ഭാഗത്ത് ഗതാഗതത്തിന് താത്കാലിക
നിരോധനം .കോട്ടമൂല- ചൂളഭാഗം റോഡിൽ, ചിറത്തറ – ആപ്പിത്തറ ഭാഗത്തു റോഡ്
കോൺക്രീറ്റ് ജോലികൾ പുരോഗമിക്കുന്നതിനാൽ ഇതുവഴിയുള്ള ഗതാഗതം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
താത്കാലികമായി നിരോധിച്ചിരിക്കുന്നതായി വാർഡ് മെമ്പർ രശ്മികല അറിയിച്ചു.
റോഡ് കോൺക്രീറ്റ് ചെയ്യുന്ന ജോലിയാണ് ആരംഭിച്ചത്.