
കുമരകം: മുത്തേരിമട പാലത്തിന് സമീപം വെള്ളത്തിൽ വീണ കാർ കരയ്ക്കു കയറ്റി. പള്ളത്തുശ്ശേരി ജീമോന്റെ വീട്ടിൽ വന്നയാൾ ഓടിച്ച റ്റാറ്റാ കാറാണ് അപകടത്തിൽ പെട്ടത്.
കുമാരനല്ലൂർ സ്വദേശിയായ അനുപിന്റേതാണ് കാർ. തിരികെ പോകാൻവേണ്ടി പിന്നോട്ടെടുത്ത കാർ നിയന്ത്രണം വിട്ട് ആഴമേറിയ ആറ്റിൽ പതിക്കുകയായിരുന്നു. രാത്രി 9.30 ഓടു
കൂടിയായിരുന്നു സംഭവം. കാറിൽ നാലു പേരാണ് എത്തിയിരുന്നതെങ്കിലും കാർ തിരിക്കുന്ന സമയത്ത് ഡ്രൈവർ മാത്രമേ കാറിൽ കയറിയിരുന്നുള്ളു.ഡ്രൈവർ ചാടി രക്ഷപെടുകയും

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ചെയ്തു. ആറിന്റെ ആഴകൂടുതൽ കാരണം കാർ കാണാൻ പോലും സാധിച്ചിരുന്നില്ല. ക്രെയിൻ ഉപയോഗിച്ചാണ് കാർ കരയിൽ കയറ്റിയത്.