video
play-sharp-fill

കുമരകം നസ്രത്ത് പള്ളി റോഡിൽ കാറിടിച്ച് വൈദ്യുതി പോസ്റ്റ് തകർന്നു: യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

കുമരകം നസ്രത്ത് പള്ളി റോഡിൽ കാറിടിച്ച് വൈദ്യുതി പോസ്റ്റ് തകർന്നു: യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

Spread the love

കുമരകം : കുമരകത്ത് കാർ വൈദ്യുതി പോസ്റ്റിലിടിച്ച് അപകടം. ചന്തക്കവലയിൽ നിന്നും നസ്രത്ത് പള്ളി റോഡ്‌വഴി നസ്രത്ത് ഭാഗത്തേയ്ക്ക് പോയ സ്വകാര്യ വാഹനം വായനശാല

ജംഗ്ഷനിൽ നിയന്ത്രണംവിട്ട് അപകടത്തിൽപ്പെടുകയായിരുന്നു.ഹോണ്ട ജാസ് കാറാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ വഴിയരികിൽ സ്ഥാപിച്ചിരുന്ന ഇലക്ട്രിക് പോസ്റ്റ്

പൂർണമായും തകർന്നു. ആർക്കും പരിക്കുകളില്ല.കുമരകം സ്വദേശിയുടെതാണ് വാഹനം. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം. വൈദ്യുതി

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വകുപ്പ് അധികൃതർ സ്ഥലത്തെത്തി കറന്റ് വിച്ഛേദിച്ചു. കുമരകം പോലീസ് അധികൃതർ സ്ഥലത്തെത്തി.