കുമരകം ബോട്ട് ജെട്ടി പാലത്തിന്റെ ഇരു വശങ്ങളും വൃത്തിയാക്കി സേവാഭാരതി പ്രവർത്തകർ: വിദ്യാർത്ഥികൾക്കിനി പേടിക്കാതെ നടക്കാം.

Spread the love

കുമരകം: കാൽ നട യാത്രക്കാർക്കും, വാഹനയാത്രക്കാർക്കും ഭീഷണിയായി കുമരകം ബോട്ട് ജെട്ടി പാലത്തിന്റെ ഇരു വശങ്ങളിലും ഉണ്ടായിരുന്ന കാട് വെട്ടി തെളിച്ചു.

video
play-sharp-fill

കുമരകം സേവാഭാരതിയുടെ നേതൃത്വത്തിലായിരുന്നു കാട് തെളിക്കൽ. എസ് കെ എം സ്കൂളിലെ കുട്ടികൾ ഉൾപ്പെടെ നിരവധി ആൾക്കാരും വാഹനങ്ങളും പോകുന്ന

പാലത്തിന്റെ വശങ്ങളിൽ നിന്നും റോഡിലേക്കിറങ്ങി നിന്നിരുന്ന പുല്ലും

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മരച്ചില്ലകളും, വള്ളിപ്പടർപ്പുകളുമാണ് സേവാഭാരതി പ്രവർത്തകർ വെട്ടി നിരത്തി വൃത്തിയാക്കിയത്.