കുമരകം ബോട്ട്ജെട്ടിയിലെ വെയ്റ്റിംഗ് ഷെഡ് ബോട്ട് ഇടിച്ചു തകർന്നു: അപകടം ഇന്നലെ രാത്രി

Spread the love

കുമരകം: കുമരകം ബോട്ട്ജെട്ടിയിലെ വെയ്റ്റിംഗ് ഷെഡ് ബോട്ടിടിച്ചു തകർന്നു . മുഹമ്മയിലേക്കുള്ള ബോട്ട് തിരിക്കുന്നതിനിടയിൽ ജലഗതാഗത വകുപ്പിന്റ ബോട്ട് ഇടിച്ചാണ് വെയ്റ്റിംഗ് ഷെഡ് തകർന്നത്.

video
play-sharp-fill

വെയ്റ്റിംഗ് ഷെഡ് ജെട്ടി തോട്ടിൽ പതിക്കാറായ നിലയിലാണിപ്പോൾ. ഷെഡിന്റെ ഒരു തൂണ് കരയിലും തോട്ടിലുമായാണ് പതിച്ചത്.

ഇന്നലെ രാത്രി ഏഴിനായിരുന്നു അപകടം.നേരത്തേ ബലക്ഷയമായ ദുരവസ്ഥയിലായിരുന്നു ഈ വെയ്റ്റിംഗ് ഷെഡ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇപ്പോൾ യാത്രക്കാർക്ക് ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയിലാണ് വെയിറ്റിംഗ് ഷെഡ്.