video
play-sharp-fill

കുമരകത്ത് വൈദ്യുതി പോസ്റ്റിൽ ബൈക്കിടിച്ച് യുവാവിന് പരുക്കേറ്റു: ഇന്നു രാവിലെയാണ് അപകടം.

കുമരകത്ത് വൈദ്യുതി പോസ്റ്റിൽ ബൈക്കിടിച്ച് യുവാവിന് പരുക്കേറ്റു: ഇന്നു രാവിലെയാണ് അപകടം.

Spread the love

കുമരകം: കോണത്താറ്റു പാലത്തിനു സമീപം ഗുരുമന്ദിരം റോഡരികിലെ പോസ്റ്റിൽ

നിയന്ത്രണം വിട്ട ബൈക്കിടിച്ചു മറിഞ്ഞ് യുവാവിന് സാരമായ പരുക്കേറ്റു. കോട്ടയം ഭാഗത്തു

നിന്നും കുമരകം ചന്ത ഭാഗത്തേക്ക് സഞ്ചരിച്ച ബൈക്ക് യാത്രക്കാരനാണ് പരുക്കേറ്റത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യുവാവിനെ നാട്ടുകാർ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പരുക്കേറ്റ യുവാവിനെക്കുറിച്ചുള്ള

വിവരങ്ങളും ഏതാശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നതെന്നും അറിയാൻ കഴിഞ്ഞിട്ടില്ല.

കുമരകം പോലീസ് എത്തി പരിശോധനകൾ നടത്തി ഇന്നു രാവിലെയാണ് അപകടം.