
കുമരകം: നാളെ (12-4- 2025 ) രാത്രി 9 മുതൽ കുമരകം
ചന്തക്കവല – അട്ടിപ്പിടിക റോഡിലൂടെയുള്ള വാഹനഗതാഗതം പൂർണ്ണമായി നിരോധിക്കും.
ചന്തക്കവലക്ക് സമീപമുള്ള ജലവിതരണ വകുപ്പിന്റെ വാട്ടർ ടാങ്കിലേക്കുള്ള പ്രധാനപൈപ്പിന്റെ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
വിള്ളൽ നന്നാക്കുന്നതിനുള്ള ജോലികൾ നടക്കുന്നതിനാലാണ് നിരോധനം ഏർപ്പെടുത്തുന്നത്.
റോഡിന്റെ മധ്യഭാഗത്തായിട്ടാണ് വിള്ളൽ കണ്ടെത്തിയിരിക്കുന്നത്.
വാഹനയാത്രക്കാർ ഉമ്മാച്ചേരി റോഡിലൂടെയോ
അമ്മങ്കരി റോഡിലൂടെയോ യാത്ര ചെയ്യേണ്ടതാണ്.



