
കുമരകം :പതിനൊന്നാം വാർഡിൽ ചൊള്ളന്തറ ഭാഗത്ത് തെങ്ങ് ചുവടറ്റ് വീണ് വീട്
തകർന്നു. ചാർത്തുശ്ശേരിൽ സന്തോഷിന്റെ വീടാണ് തകർന്നത്. വീടിന്റെ മേൽ
കൂരയുടെ ഷീറ്റുകൾ പൊട്ടിവീഴുകയും ഭിത്തികൾ പൊട്ടുകയും ചെയ്തതിനെപ്പം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പട്ടിക്കുടും തകർന്നിട്ടുണ്ട്. ഇന്നലെ വൈകുന്നേരം 6.00ന് ആയിരുന്നു സംഭവം.
അയൽവാസിയുടെ തെങ്ങാണ് വീണത്. തെങ്ങ് വീഴുമ്പോൾ സന്തോഷിന്റെ
വൃദ്ധരായ മാതാപിതാക്കൾ വീട്ടിലുണ്ടായിരുന്നു. കിടപ്പുമുറിയിലിരുന്ന പിതാവ്
ചാക്കോയുടെ ദേഹത്ത് പൊട്ടിയ ഷീറ്റുകളുടെ കഷണങ്ങൾ വീണെങ്കിലും കാര്യമായ പരുക്കുകൾ ഇല്ലാതെ രക്ഷപ്പെട്ടു.