
കുമരകം :പള്ളിച്ചിറയിൽ സ്വകാര്യ ബസ് ഇടിച്ച് ബൈക്ക് യാത്രക്കാരന് സാരമായ പരിക്കേറ്റു. തണ്ണീർമുക്കം സ്വദേശിയും കോട്ടയം എൽ.ഐ.സി. ഓഫീസിൽ ജീവനക്കാരനുമായ എസ്. കരൻ ( 31 ) നാണ് പരിക്കേറ്റത്.
ഇന്ന് ഉച്ചക്കായിരുന്നു അപകടം. അപകടത്തിൽ പരുക്കേറ്റ സ്കൂട്ടർ യാത്രക്കാരനെ നാട്ടുകാരാണ് കുമരകം ബോട്ട്ജെട്ടിയിലുള്ള എസ് എച്ച് ഹോസ്പിറ്റലിൽ എത്തിച്ചത്.
വലത് കൈക്ക് ഒടിവും പൊട്ടലും മറ്റ് പരിക്കുകളും ഉണ്ടെന്ന് എസ് എച്ച് ഹോസ്പിറ്റൽ അറിയിച്ചു. പ്രാഥമിക ചികിത്സ നൽകി

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പരുക്കേറ്റയാളെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് വിട്ടു. ബസ് പോലീസ് കസ്റ്റഡിയിൽ എടുത്തു.



