
കുമരകം : കുമരകം ചക്രം പടിക്കു സമീപം വാഹനാപകടം. ടോറസും കാറും തമ്മിൽ ഇടിച്ചാണ് അപകടം നടന്നത്. അപകടത്തിൽ ആർക്കും പരിക്കില്ല.
കാവണാറ്റിൻകര ഭാഗത്തുനിന്നുമാണ് ഇരുവാഹനങ്ങളും എത്തിയത് .മുൻപേ സഞ്ചരിച്ചിരുന്ന കാർ റോഡിൻ്റെ വലതുഭാഗത്തേക്ക് കയറുവാൻ ശ്രമിച്ചപ്പോൾ പിന്നാലെവന്ന ടോറസ് ലോറി കാറുമായി ഇടിക്കുകയായിരുന്നു.
അപകടത്തെത്തുടർന്ന് കോട്ടയം ചേർത്തല റോഡിൽ ചക്രംപടി ഭാഗത്ത് നിലവിൽ റോഡിൽ ഗതാഗതതടസ്സം നേരിട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


