
കുമരകം കൊച്ചു പറമ്പിൽ കെ.ജെ.തോമസ് (തോമാച്ചൻ.75) നിര്യാതനായി. സംസ്കാരം ഇന്ന് (ചൊവ്വ) 4 – ന് കുമരകം നവ നമ്പ്രത്ത് പള്ളിയിൽ
കുമരകം :(വാര്‍ഡ് – 11 ) കൊച്ചുപറമ്പില്‍ കെ.ജെ. തോമസ് (തോമാച്ചന്‍ 75) നിര്യാതനായി.
സംസ്കാരം ഇന്ന് വൈകുന്നേരം 4 – ന് കുമരകം നവ നസ്രേത്ത് പള്ളിയിൽ.
ഭാര്യ :ഏലിയാമ്മ തോമസ് (നെയ്യാറ്റിന്‍കര).
മക്കള്‍ : അനീഷ് തോമസ്, ആശ തോമസ്, അജി തോമസ്
മരുമക്കള്‍ : ജിനു അനീഷ് (കൊതവറ), ജയ്മോന്‍ (ഏറ്റുമാനൂര്‍), ജോമോന്‍ (ഉല്ലല).
Third Eye News Live
0