
കുമരകം (നാരകത്തോട് ) പള്ളത്തുശ്ശേരിൽ പി.ജെ.ജോൺ (77) നിര്യാതനായി
കുമരകം : (നാരകത്തോട് ) പള്ളത്തുശ്ശേരിൽ പി.ജെ.ജോൺ (77) നിര്യാതനായി.
ഭാര്യ: ഷേർളി ജോൺ പുതുപ്പള്ളി വട്ടമല കുടുംബാംഗമാണ്.
മക്കൾ : ജോഹാൻ, സഖറിയ (ജെറിൻ – ദുബായ് )
മരുമക്കൾ : ലെെജു (ദുബായ്) , റബേക്ക ( ദുബായ്).
സംസ്ക്കാര ശുശ്രൂഷ നാളെ (ഞായർ) രണ്ടിന് നാരകത്തോട്ടുള്ള വസതിയിൽ ആരംഭിച്ച് നാലിന് കുമരകം സെന്റ് ജോൺസ് ആറ്റാമംഗലം യാക്കോബായ സുറിയാനി പള്ളിയിൽ .
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0