video
play-sharp-fill

കുമരകം പഞ്ചായത്തിലെ വഴിയോര കച്ചവടക്കാർക്ക് കുട വിതരണം നടത്തി

കുമരകം പഞ്ചായത്തിലെ വഴിയോര കച്ചവടക്കാർക്ക് കുട വിതരണം നടത്തി

Spread the love

 

കുമരകം : കുമരകം പഞ്ചായത്തിലെ വഴിയോര കച്ചവടക്കാർക്കും ലോട്ടറി വില്പനക്കാർക്കും കുട നൽകുന്ന പദ്ധതിക്ക് തുടക്കമായി. കോട്ടയം വാസൻ ഐ കെയർ ആശുപത്രിയുടെ കോർപ്പറേറ്റ് സാേഷ്യൽ റെസ്പാേൺസിബിലിറ്റിയുടെ ഭാഗമായി നടത്തുന്ന പദ്ധതി ഇന്ന് കുമരകം പഞ്ചായത്ത് ഓഫിസിൽ വെച്ച് സി.ഡി.എസ് ചെയർ പേഴ്സൺ ഉഷാ സലി കുടുംബശ്രീ സ്റ്റാളിന് നൽകിയാണ് തുടക്കം കുറിച്ചത്.

 

 

പഞ്ചായത്ത് അംഗം പി.ഐ എബ്രഹാം,രെജിത, വാസൻ ഐകെയർ സെൻ്റർ ഹെഡ് മാത്യു തോമസ്, പി.ആർ.ഒ സൂരജ്, ഫിലിപ്പ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.