കുമരകം കരീമഠംസ്വദേശി ജിജോ ഗോപിക്ക് നവാഗതനടനുള്ള അവാർഡ്

Spread the love

 

സ്വന്തം ലേഖകൻ
കുമരകം : ലോക് ബന്ധു രാജ് നാരായണൻജി ഫൌണ്ടേഷൻ നാലാമത് ദൃശ്യ മാധ്യമ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു.

video
play-sharp-fill

 

തിറയാട്ടം സിനിമയ്ക്ക് ഏറ്റവും നല്ല കലാമൂല്യമുള്ള സിനിമ യ്ക്കും, ഏറ്റവും നല്ല നവാഗത നടനുള്ള പുരസ്കാരം തിറയാട്ടത്തിലെ നായകനായ കുമരകം കരീമഠം സ്വദേശി ജിജോ ഗോപിയ്ക്കും ലഭിച്ചു.

പന്തളം സുധാകരൻ ഉൾപ്പെടുന്ന 9 അംഗ ജൂറി യാണ് അവാർഡ് ജേതാക്കളെ തിരഞ്ഞെടുത്തത്. നവംബർ 21 നു തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് വിതരണം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group