താന്ത്രിക മേഖലയിൽ അരനൂറ്റാണ്ട് പിന്നിട്ട കുമരകം ഗോപാലൻ തന്ത്രിക്ക് ശിഷ്യരുടെ ആദരം ഇന്ന് ; തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ചടങ്ങ് ഉദ്ഘാടനം ചെയ്യും

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം : താന്ത്രിക മേഖലയിൽ അരനൂറ്റാണ്ട് പിന്നിട്ട കുമരകം ഗോപാലൻ തന്ത്രിക്ക് ശിഷ്യഗണങ്ങൾ നൽകുന്ന ആദരവ് ഇന്ന് നാഗമ്പടം ശ്രീ മഹാദേവക്ഷേത്ര സന്നിധിയിൽ നടക്കും.

തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ചടങ്ങ് ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് കെ വി ബിന്ദു ആദരവ് നൽകും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശിവഗിരി മഠം സെക്രട്ടറി സാമി അസംഗാനന്ദഗിരി അനുഗ്രഹപ്രഭാഷണം നടത്തും.