
കുമരകത്ത് ആംബുലൻസ് സേവനം: 24 മണിക്കൂറും ലഭ്യം
സ്വന്തം ലേഖകൻ
കുമരകം : കുമരകത്ത് ആം ബുലൻസ് സർവീസ ആരംഭിച്ചു. എസ്.എച്ച്.എം.സി ആശുപത്രി കേന്ദ്രീകരിച്ച് 24 മണിക്കൂറും പ്രവർത്തിക്കുന്ന ആംബുലൻസ് സേവനം ആരംഭിച്ചു.
ഏത് അടിയന്തിര ഘട്ടത്തിലും എസ്.എച്ച് ആശുപത്രിയിലെ രോഗികൾക്ക് പുറമെ എല്ലാവർക്കും ആംബുലൻസ് സേവനം ലഭ്യമാകുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുമരകത്ത് ഇതുവരെ ആംബുലൻസ് സൗകര്യം ലഭ്യമായിരുന്നില്ല.
പൊതുജനങ്ങൾക്ക് ആംബുലൻസ് സേവനം ലഭിക്കുവാൻ താഴെ കാണുന്ന നമ്പരിൽ ബന്ധപ്പെടാം
8330010152
Third Eye News Live
0