
കുമരകം കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ചരമദിനം ആചരിച്ചു: കുമരകം ചന്തക്കവലയിൽ ഇന്ദിരാഗാന്ധിയുടെ ഛായാ ചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന നടത്തി.
കുമരകം :കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ ചരമദിനം വിപുലമായ പരിപാടികളോടെ ആചരിച്ചു.
കുമരകം
ചന്തക്കവലയിൽ ഇന്ദിരാഗാന്ധിയുടെ ഛായാ ചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന നടത്തിയാണ് 40-ാ മത് ചരമദിനം ആചരിച്ചത്. മണ്ഡലം പ്രസിഡന്റ് സി.ജെ. സാബു അധ്യക്ഷത വഹിച്ചു
എ. വി. തോമസ് ആര്യപള്ളി , രഘു അകവൂർ. വത്സമ്മതങ്കപ്പൻ , മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സലിമ ശിവാത്മജൻ , സഞ്ജയ് മോൻ ആഞ്ഞിലിപറമ്പിൽ, ചാണ്ടി മണലേൽ, സണ്ണി
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊല്ലപ്പത്തറ മണിക്കുട്ടൻ, ബാബുകരിത്ര, ഉഷ സോമൻ , ഗ്രേസി ബാബു ,ലില്ലമ്മ മാത്യു,
കൊച്ചുമോൻ , ബിജു തൈത്തറ സണ്ണി. പഞ്ചായത്ത് അംഗങ്ങളായ പി കെ മനോഹരൻ, ജോഫി ഫെലിക്സ് ,ദിവ്യാ ദാമോദരൻ എന്നിവർ പങ്കെടുത്തു.
Third Eye News Live
0