video
play-sharp-fill

കുലശേഖരമംഗലം ഗവൺമെൻ്റ് ഹയർ സെക്കൻഡറിയിൽ പുതിയ ഹൈസ്ക്കൂൾ കെട്ടിടത്തിൻ്റെ ശിലാസ്ഥാപനം നടത്തി: ജില്ലാപഞ്ചായത്ത് അംഗം പി.എസ്. പുഷ്പമണിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ സി.കെ.ആശ എംഎൽഎ ശിലാസ്ഥാപനം നിർവഹിച്ചു.

Spread the love

കുലശേഖരമംഗലം ; ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിൽ പുതിയ ഹൈസ്ക്കൂൾ കെട്ടിടത്തിൻ്റെ ശിലാസ്ഥാപനം നടത്തി.

ജില്ലാപഞ്ചായത്ത് അംഗം പി.എസ്. പുഷ്പമണിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ സി.കെ.ആശ എംഎൽഎ ശിലാസ്ഥാപനം നിർവഹിച്ചു. വിദ്യാകിരണം പദ്ധതി ജില്ലാ കോ-

ഓർഡിനേറ്റർ കെ.ജെ. പ്രസാദ് പദ്ധതി വിശദീകരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എസ്.ബിജു, മറവൻതുരുത്ത് പഞ്ചായത്ത് പ്രസിഡൻ്റ് പി.പ്രീത,ബ്ലോക്ക് പഞ്ചായത്ത് വൈസ്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രസിഡൻ്റ് പി.ആർ. സലില, പഞ്ചായത്ത് അംഗങ്ങളായ ബിന്ദു പ്രദീപ്, പോൾതോമസ്, പ്രിൻസിപ്പൽ എൻ. അനിത, പ്രീതാരാമചന്ദ്രൻ, പി.രാജേന്ദ്രപ്രസാദ്, ടി.കെ.സുവർണൻ,

എസ്.അരുൺകുമാർ, രജനിമഹേഷ്,ഹെഡ്മിസ്ട്രസ് കെ.എം. വിജയലക്ഷ്മി, പി ടി എ പ്രസിഡൻ്റ് എസ്. ശ്രീജിത്ത്, പി.ബാലകൃഷ്ണപിള്ള തുടങ്ങിയവർ സംബന്ധിച്ചു.