
കുളനട സൺറൈസ് ഹോസ്പിറ്റലിൽ അത്യാധുനിക സൗകര്യത്തോടെയുള്ള ഡയാലിസിസ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു
പന്തളം : കുളനട സൺറൈസ് ഹോസ്പിറ്റലിൽ അത്യാധുനിക സൗകര്യത്തോടെയുള്ള ഡയാലിസിസ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു.
വെണ്മണി ഇൻസ്പെക്ടർ അഭിലാഷ് എം സി ഡയാലിസിസ് യൂണിറ്റിൻ്റെ ഉദ്ഘാടനം നിർവഹിച്ചു.
ചടങ്ങിൽ സൺറൈസ് ഹോസ്പിറ്റൽ ചെയർമാൻ ഡോ ഹഫീസ് റഹ്മാൻ,ക്ലസ്റ്റർ സി ഇ ഒ പ്രകാശ് മാത്യു , ഓപ്പറേഷൻ മാനേജർ റോഷൻ
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഡോ : അനന്തു എമർജൻസി മെഡിസിൻ , ഡോ : മിഥുൻ എമർജൻസി മെഡിസിൻ മറ്റു ഹോസ്പിറ്റൽ സ്റ്റാഫ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Third Eye News Live
0
Tags :