റാങ്ക് നേട്ടത്തിൽ തിളങ്ങി ‘ഹാദിയ താഹിർ’; കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസിൽ നിന്നും ഒന്നാം റാങ്കിൽ ട്രാൻസ്ഫ്യൂഷൻ മെഡിസിനിൽ എംഡി കരസ്ഥമാക്കി ഹാദിയ; അഭിനന്ദനങ്ങളുമായി കോട്ടയം മർച്ചൻ്റ്സ് അസോസിയേഷൻ

Spread the love

കോട്ടയം: കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസിൽ നിന്നും ഒന്നാം റാങ്കിൽ ട്രാൻസ്ഫ്യൂഷൻ മെഡിസിനി (ഹെമറ്റോളജി) ൽ എംഡി കരസ്ഥമാക്കിയ ഹാദിയ താഹിറിന് അഭിനന്ദനങ്ങളുമായി കോട്ടയം മർച്ചൻ്റ്സ് അസോസിയേഷ.

video
play-sharp-fill

ഹാദിയ താഹിർ തിരുവനന്തപുരം ഗവൺമെൻറ് മെഡിക്കൽ കോളേജ് വിദ്യാർഥിയാണ്.

അസോസിയേഷൻ മുൻ വൈസ് പ്രസിഡൻ്റ് പരേതനായ ഹാജി സി.കെ. ഇബ്രാഹിമിൻ്റെ കൊച്ചുമകളും, അസോസിയേഷൻ്റെ നിലവിലെ ജനറൽ സെക്രട്ടറി കെ.പി. നൗഷാദിൻ്റെ സഹോദരിപുത്രിയുമാണ് ഹാദിയ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group