കോട്ടയം കുടയംപടിയിൽ ബസ്സും ബൈക്കും കൂട്ടി ഇടിച്ച് അപകടം ; ബൈക്ക് യാത്രക്കാരനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Spread the love

കോട്ടയം : കുടയംപടിയിൽ  ബസ്സും ബൈക്കും കൂട്ടി ഇടിച്ച് അപകടം. കുടയംപടി തിരുവാറ്റായിലാണ് സംഭവം.

കെഎസ്ആർടിസി ബസ്സും ബൈക്കും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ ബൈക്ക് യാത്രക്കാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Updating….

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group