
കോട്ടയം കുടയംപടിയിൽ നിയന്ത്രണം വിട്ട കാർ സ്റ്റാൻഡിൽ പാർക്ക് ചെയ്തിരുന്ന ഓട്ടോയിൽ ഇടിച്ചു; രണ്ട് പേർക്ക് പരിക്ക്
സ്വന്തം ലേഖകൻ
കോട്ടയം : കുടയംപടിയിൽ നിയന്ത്രണം വിട്ട കാർ സ്റ്റാൻഡിൽ പാർക്ക് ചെയ്തിരുന്ന ഓട്ടോയിൽ ഇടിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു.
വൈകിട്ട് 8.30 ഓടെയാണ് അപകടം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിയന്ത്രണം വിട്ട് വന്ന കാർ റോഡരികിലെ സ്റ്റാൻഡിൽ പാർക്ക് ചെയ്തിരുന്ന ഓട്ടോയിൽ ഇടിച്ചു.
ഇടിയുടെ ആഘാതത്തിൽ മുമ്പോട്ട് നീങ്ങിയ ഓട്ടോ സമീപത്തെ വെയ്റ്റിങ് ഷെഡ് തകർത്തു.
Third Eye News Live
0