play-sharp-fill
കുടമാളൂർ കിംസ് ആശുപത്രിയിൽ ഓട്ടോ ആൻഡ് ആംബുലൻസ് ഡ്രൈവേഴ്സിനുള്ള പ്രിവില്ലേജ് സ്കീം ഉദ്ഘാടനം ചെയ്തു

കുടമാളൂർ കിംസ് ആശുപത്രിയിൽ ഓട്ടോ ആൻഡ് ആംബുലൻസ് ഡ്രൈവേഴ്സിനുള്ള പ്രിവില്ലേജ് സ്കീം ഉദ്ഘാടനം ചെയ്തു

കോട്ടയം : കുടമാളൂർ കിംസ് ആശുപത്രിയിൽ ഓട്ടോ, ആംബുലൻസ് ഡ്രൈവേഴ്സിനും കുടുംബത്തിനുമുള്ള കിംസ് ഹെൽത്ത് പ്രിവില്ലേജ് സ്കീം ഉദ്ഘാടനം ചെയ്തു.

നിശ്ചിത ശതമാനത്തിലുള്ള ഇളവുകൾ ഉറപ്പാക്കുന്ന കിംസ് ഹെൽത്ത്‌ പ്രിവില്ലേജ്  സ്കീമിന്റെ ഉദ്ഘാടനം ആശുപത്രി മെഡിക്കൽ സുപ്രണ്ട് ഡോ: വൈശാഖ് വി കുമാർ ഉദ്ഘാടനം ചെയ്തു.

ഹോസ്പിറ്റൽ സി ഇ ഒ ക്യാപ്റ്റൻ അജിത നായർ ആശംസ അർപ്പിച്ചു. മാർക്കറ്റിംഗ് മാനേജർ മധു, ഓപ്പറേഷൻ മാനേജർ ആശ എക്സിക്യൂട്ടീവ് ജോഷ്വ എന്നിവർ, ചടങ്ങിൽ പങ്കെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group