
കൊടകര കുഴൽപ്പണക്കേസ്: ചോദ്യം ചെയ്യാൻ സുരേന്ദ്രന് നോട്ടീസ്; ചൊവ്വാഴ്ച പൊലീസ് ക്ലബിൽ ഹാജരാകാൻ നിർദേശം
തേർഡ് ഐ ബ്യൂറോ
തൃശൂർ: കൊടകര കുഴൽപ്പണക്കേസിൽ ബി.ജെ.പിയ്ക്കു കുരുക്കുമുറുക്കി കെ.സുരേന്ദ്രന് ചോദ്യം ചെയ്യാൻ ഹാജരാകാൻ നോട്ടീസ്. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രനെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നതോടെ ബി.ജെ.പി സംസ്ഥാന നേതൃത്വം തന്നെ ഏതാണ്ട് പ്രതിക്കൂട്ടിലായ അവസ്ഥയാണ്.
ചോദ്യം ചെയ്യലവിന് ഹാജരാകാൻ അന്വേഷണ സംഘം സുരേന്ദ്രന് നോട്ടീസ് നൽകി. കോഴിക്കോട്ടെ വീട്ടിൽ എത്തിയാണ് നോട്ടീസ് കൈമാറിയത്. ചൊവ്വാഴ്ച രാവിലെ 10ന്
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

തൃശൂർ പൊലീസ് ക്ലബിൽ ചോദ്യം ചെയല്ലിന് ഹാജരാകനാണ് നോട്ടീസ് നൽകിയിരിക്കുന്നത്. ഇതോടെ കൊടകര കുഴൽപ്പണക്കേസിൽ ബി.ജെ.പി നേതൃത്വം ആകമാനം വെട്ടിലാകുന്ന സാഹചര്യമായി.
Third Eye News Live
0