സംസഥാന സ്കൂൾ കലോത്സവത്തിൽ മിന്നും ജയം; ഹൈസ്കൂൾ വിഭാഗം കുച്ചുപ്പുടിയിൽ എ ഗ്രേഡ് നേടി അതിരമ്പുഴ സെന്റ് മേരീസ് ഗേൾസ് ഹൈ സ്കൂളിലെ ആരാധ്യ എസ് കുമാർ

Spread the love

തൃശൂർ: സംസഥാന സ്കൂൾ കലോത്സവത്തിൽ മിന്നും ജയം.

video
play-sharp-fill

ഹൈ സ്കൂൾ വിഭാഗം കുച്ചുപ്പുടിയിൽ എ ഗ്രേഡ് നേടി അതിരമ്പുഴ സെന്റ് മേരീസ് ഗേൾസ് ഹൈ സ്കൂളിലെ ആരാധ്യ എസ് കുമാർ.