പത്മവിഭൂഷൺ ജസ്റ്റീസ് കെ.ടി. തോമസിന് കോട്ടയം സിറ്റിസൺസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ഫെബ്രുവരി ആറിന് കോട്ടയത്ത് പൗര സ്വീകരണം നല്കും.

Spread the love

കോട്ടയം: പത്മവിഭൂഷൺ ജസ്റ്റീസ് കെ.ടി. തോമസിന് കോട്ടയം സിറ്റിസണ്സ് ഫോറത്തിന്റെ ആഭിമുഖ്യത്തില് ആറിന് കോട്ടയത്ത് പൗരസ്വീകരണം നല്കും.

video
play-sharp-fill

രാവിലെ 10.30ന് ഹോട്ടല് സീസര് പാലസില് നടക്കുന്ന സമ്മേളനത്തില് മന്ത്രി വി.എന്. വാസവന് അധ്യക്ഷത വഹിക്കും. പശ്ചിമബംഗാള് ഗവര്ണര് ഡോ.സി.വി. ആനന്ദബോസ് മുഖ്യാതിഥിയായി പങ്കെടുക്കും.

തിരുവഞ്ചൂര് രാധാകൃഷ്ണന് എംഎല്എ, കോട്ടയം അതിരൂപത വികാരി ജനറാള് ഫാ. മൈക്കിള് വെട്ടിക്കാട്ട്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ്, മാന്നാനം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കെഇ സ്കൂള് പ്രിന്സിപ്പല് റവ.ഡോ. ജയിംസ് മുല്ലശേരി, പ്രോഗ്രാം കോ-ഓര്ഡിനേറ്റര് മാത്യു കൊല്ലമലക്കരോട്ട് എന്നിവര് പ്രസംഗിക്കും.