കോട്ടയം എൻഫോഴ്സ്മെൻ്റ് ആർ ടി ഓഫീസിലെ എഎംവിഐ ഗണേഷ്കുമാറിനെ വീടിന് സമീപം കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Spread the love

കോട്ടയം : കോട്ടയം  എൻഫോഴ്സ്മെൻ്റ് ആർ ടി ഓഫീസിലെ എഎംവിഐ ഗണേഷ് കുമാറിനെ വീടിനു സമീപം കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി..

ഇന്ന് ഉച്ചയോടെ വീടിനു സമീപത്ത് കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹം കാരിത്താസ് ആശുപത്രി മോർച്ചറിയിൽ

ഏറ്റുമാനൂർ പട്ടിത്താനം സ്വദേശിയാണ്  ഗണേഷ് കുമാർ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group