
കോട്ടയം ജില്ലാ പൊലീസിന്റെ 2025 ആനുവൽ സ്പോർട്സ് & ഗെയിംസിനോടനുബന്ധിച്ച് നടന്ന ബാസ്ക്കറ്റ് ബോൾ ടൂർണമെന്റിൽ കോട്ടയം റെയിൽവേ പൊലീസ് സ്റ്റേഷൻ ടീം വിജയിച്ചു
കോട്ടയം: ജില്ലാ പൊലീസിന്റെ 2025 ആനുവൽ സ്പോർട്സ് & ഗെയിംസ് നടന്നു.
സ്പോർട്സ് & ഗെയിംസിനോട് അനുബന്ധിച്ച് നടന്ന ബാസ്ക്കറ്റ് ബോൾ ടൂർണമെന്റിൽ കോട്ടയം റെയിൽവേ പൊലീസ് സ്റ്റേഷൻ ടീം വിജയിച്ചു.
Third Eye News Live
0