video
play-sharp-fill

കോട്ടയം നാട്ടകത്ത് ബൈക്കും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്

കോട്ടയം നാട്ടകത്ത് ബൈക്കും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്

Spread the love

സ്വന്തം ലേഖിക

കോട്ടയം: നാട്ടകത്ത് ബൈക്കും കെ എസ് ആർ ടി സി ബസും കൂട്ടിയിടിച്ച് അപകടം.

ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്. പത്തനാപുരത്ത് നിന്നും കോട്ടയത്തേക്ക് വന്ന കെ എസ് ആർ ടി സി ബസ് ബൈക്കുമായി കൂട്ടിയിടിക്കുകായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാട്ടകം പുത്തൻചന്ത ജംഗ്ഷനിൽ വൈകിട്ട് 4:30 ഓടുകൂടിയാണ് സംഭവം. ഗുരുതര പരിക്കുകളോടെ യാത്രക്കാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു