video
play-sharp-fill
കോട്ടയം നാഗമ്പടം ബസ് സ്റ്റാൻഡിന് സമീപം  കാറിടിച്ച് തമിഴ്നാട് സ്വദേശി മരിച്ചു; മരിച്ചത് സ്റ്റാൻഡിൽ കടല കച്ചവടം നടത്തുന്ന തമിഴ്നാട് ഉത്തമപാളയം സ്വദേശി രാമൻ

കോട്ടയം നാഗമ്പടം ബസ് സ്റ്റാൻഡിന് സമീപം കാറിടിച്ച് തമിഴ്നാട് സ്വദേശി മരിച്ചു; മരിച്ചത് സ്റ്റാൻഡിൽ കടല കച്ചവടം നടത്തുന്ന തമിഴ്നാട് ഉത്തമപാളയം സ്വദേശി രാമൻ

സ്വന്തം ലേഖകൻ

കോട്ടയം : നാഗമ്പടം ബസ് സ്റ്റാൻഡിന് സമീപം കാറടിച്ച് തമിഴ്നാട് സ്വദേശി മരിച്ചു ഇന്നലെ വൈകിട്ടായിരുന്നു സംഭവം.

ബസ് സ്റ്റാൻഡിൽ കടല കച്ചവടം നടത്തുന്ന തമിഴ്നാട് ഉത്തമപാളയം സ്വദേശി രാമനാണ് മരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റോഡ് മുറിച്ച് കടക്കുന്നതിനിടെ അമിത വേഗതയിൽ എത്തിയ കാർ രാമനെ ഇടിച്ച് വീഴ്ത്തുകയായിരുന്നു .

ഗുരുതരമായി പരിക്കേറ്റ ഇയാളെ പൊലീസ് മെഡിക്കൽ കോളേജ് ആശുപത്രിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.