video
play-sharp-fill
കോട്ടയം നഗരസഭയിലേക്കുള്ള ബിജെപിയുടെ സ്ഥാനാർത്ഥി നിർണ്ണയം പൂർത്തിയായി ; ആദ്യഘട്ടത്തിലെ 25 സ്ഥാനാർത്ഥികളെ അറിയാം തേർഡ് ഐ ന്യൂസ് ലൈവിലൂടെ

കോട്ടയം നഗരസഭയിലേക്കുള്ള ബിജെപിയുടെ സ്ഥാനാർത്ഥി നിർണ്ണയം പൂർത്തിയായി ; ആദ്യഘട്ടത്തിലെ 25 സ്ഥാനാർത്ഥികളെ അറിയാം തേർഡ് ഐ ന്യൂസ് ലൈവിലൂടെ

തേർഡ് ഐ ബ്യൂറോ

കോട്ടയം : കോട്ടയം നഗരസഭയിലേക്കുള്ള ബിജെപിയുടെ സ്ഥാനാർത്ഥി നിർണ്ണയം പൂർത്തിയായി

ആദ്യഘട്ടത്തിലെ 25 സ്ഥാനാർത്ഥികളുടെ പേരും വാർഡും ചുവടെ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വാർഡ് 1

ഗാന്ധിനഗർ നോർത്ത്
പി.കെ രവീന്ദ്രൻ

വാർഡ്‌ 8

ടെമ്പിൾ
അനിൽകുമാർ റ്റി. ആർ

വാർഡ് 10

പുല്ലരിക്കുന്ന്
പ്രീതാ സന്തോഷ്

വാർഡ് 11

മള്ളൂശ്ശേരി
എം.എസ് ബ്രയിൻ

വാർഡ് 19

കളക്ടേറ്റ്
റീബാവർക്കി

വാർഡ് 20

കത്തീഡ്രൽ
അനീഷാ പ്രദീപ്

വാർഡ് 21

തിരുനക്കര
രതീഷ്കുമാർ എം.ആർ

വാർഡ് 22

ചിറയിൽപ്പാടം
എൻ.ബി നാരായണൻനായർ

വാർഡ് 23

പുത്തനങ്ങാടി
സിന്ധു എം പൈ

വാർഡ് 24

തിരുവാതുക്കൽ
വി. എൻ ശ്രീകാന്ത്

വാർഡ് 26

പുളിനാക്കൽ
പ്രശാന്ത് പുതുവാക്കൽ

വാർഡ് 27

പതിനാറിൽച്ചിറ
വേണുഗോപാലൻ കെ. ആർ

വാർഡ് 28

കാരാപ്പുഴ
ബിനീഷ്കുമാർTG

വാർഡ് 30

മുപ്പായിക്കാട്
കെ. യു രഘു

വാർഡ് 31

മൂലവട്ടം
അരുൺ മൂലേടം

വാർഡ് 35

പന്നിമറ്റം
ഇന്ദു രാജീവ്

വാർഡ് 36

ചിങ്ങവനം
നിഷാദ് വലിയപ്പറമ്പിൽ

വാർഡ് 38

പുത്തൻതോട്
ഗിരിജമ്മ രാജേന്ദ്രൻ

വാർഡ് 42

മറിയപ്പള്ളി
ജയടീച്ചർ

വാർഡ് 43

തുറമുഖം
ശരണ്യ മാധവൻ

വാർഡ് 44

കോടിമത സൗത്ത്
രേഷ്മ കാർത്തികേയൻ

വാർഡ് 46

പാണംപ്പടി
ജിതിൻ ചെമ്പോടിയിൽ

വാർഡ് 47

ഇല്ലിയ്ക്കൽ
സിന്ധു അജിത്ത്

വാർഡ് 50

വാരിശ്ശേരി
ബിജുകുമാർ പാറയ്ക്കൽ

വാർഡ് 51

തുത്തൂട്ടി
ഹരിക്കുട്ടൻ പി.എസ്